കവികള്‍
- ബാണഭട്ടന്‍ ആരുടെ ആസ്ഥാന കവി ആയിരുന്നു ?
ഉത്തരം - ഹര്‍ഷവര്‍ദ്ധനന്‍
- മലയാളത്തിലെ ആദ്യ ജനകീയ കവി?
ഉത്തരം - കുഞ്ചന്‍ നമ്പ്യാര്‍
- മലയാളത്തിലെ പ്രകൃതിയുടെ കവി?
ഉത്തരം -ഇടശ്ശേരി
- മലയാളത്തിലെ ശക്തിയുടെ കവി?
ഉത്തരം -ഇടശ്ശേരി
- അലാവുദീന്‍ ഖില്‍ജിയുടെ സദസ്യന്‍ ആയിരുന്ന കവി?
ഉത്തരം -അമീര്‍ ഖുസ്രു
- അക്ബര്‍ നാമയും അയ്നി അക്ബാരിയും എഴുതിയ അബുല്‍ ഫാസലിന്‍റെ സഹോദരനും അക്ബര്‍ ചക്രവര്‍ത്തിയുടെ പ്രിയ മിത്രവും ആയിരുന്ന കവി?
ഉത്തരം -ഫെയ്സി
- തൂലിക പടവാളക്കിയ കവി?
ഉത്തരം - വയലാര്‍ രാമവര്‍മ
- മലയാളത്തിലെ മിസ്റ്റിക് കവി?
ഉത്തരം - ജി. ശങ്കരകുറുപ്പ്
- കവിത ചാട്ടവാറാക്കിയ മലയാള കവി?
ഉത്തരം -കുഞ്ചന്‍ നമ്പ്യാര്‍
- മാതൃത്തത്തിന്‍റെ കവയിത്രി ?
ഉത്തരം -ബാലാമണിയമ്മ
സ്നേഹഗായകന്‍ എന്നറിയപ്പെടുന്ന കവി?
ഉത്തരം -കുമാരനാശാന്‍
- അക്ബര്‍ സദസ്യന്‍ ആയിരുന്ന അന്ധ കവി?
ഉത്തരം -സുര്‍ദാസ്
- തുളസിദാസ് ആരുടെ സദസിലെ പ്രശസ്തനായ കവിആയിരുന്നു?
ഉത്തരം -അക്ബറുടെ
- കൃഷ്ണഗാഥ രചിച്ചത് ആരാണ് ?
ഉത്തരം -ചെറുശ്ശേരി
- മുഹമ്മദ് ഗസ്നിയുടെ ആസ്ഥാന കവി?
ഉത്തരം -ഫിര്‍ദൌസി
- ശബ്ദസുന്ദരന്‍ എന്നറിയപ്പെടുന്ന കവി?
ഉത്തരം -വള്ളത്തോള്‍
- മഹാകാവ്യം എഴുതാതെ മഹാകവിപ്പട്ടം നേടിയ കവി?
ഉത്തരം -കുമാരനാശാന്‍
No comments:
Post a Comment