Showing posts with label PSC QUESTION AND ANSWER IN MALAYALAM. Show all posts
Showing posts with label PSC QUESTION AND ANSWER IN MALAYALAM. Show all posts

Monday, 29 July 2013

LDC EXAM Basic General Knowledge Questions And Answers

LDC EXAM Basic General Knowledge Questions And Answers

1. സിംല കരാര്‍ ഒപ്പു വച്ച വര്‍ഷമേത് ?
  • (A) 1971
  • (B) 1975
  • (C) 1977
  • (D) 1972
show answer <== click Here


2. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ്‌
  • (A) ഓമനക്കുഞ്ഞമ്മ
  • (B) കൊര്‍ണേലിയ സിറാബ്ജി
  • (C) കെ.കെ.ഉഷ
  • (D) ഫാത്തിമാ ബീവി
show answer <== click Here


3.തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ് :
  • (A) കേരള വര്‍മ്മ മഹാരാജാവ്‌
  • (B) ശക്തന്‍ തമ്പുരാന്‍
  • (C) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
  • (D) സ്വാതി തിരുനാള്‍
show answer <== click Here


4.കോണ്‍ഗ്രസിലെ മിതവാദ വിഭാഗത്തിന്റെ നേതാവ് ?
  • (A) ഗോഖലെ
  • (B) തിലക്‌
  • (C) ദാദാഭായി നവറോജി
  • (D) എം. ജി. റാനഡെ
show answer <== click Here


5.ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് എന്ന്?
  • (A) 1939
  • (B) 1916
  • (C) 1627
  • (D) 1924
show answer <== click Here


6.വിറ്റാമിന്‍ ബി-1 ന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമേതാണ്?
  • (A) റിക്കറ്റ്‌സ്‌
  • (B) സ്‌കര്‍വി
  • (C) ബെറി ബെറി
  • (D) നിശാന്ധത്വം
show answer <== click Here


7.രണ്ട് വേലിയേറ്റങ്ങള്‍ക്കിടയിലെ സമയദൈര്‍ഘ്യം?
  • (A) 12 മണിക്കൂര്‍ 25 മിനിറ്റ്
  • (B) 8 മണിക്കൂര്‍
  • (C) 9 മണിക്കൂര്‍
  • (D) 10 മണിക്കൂര്‍
show answer <== click Here


8.ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?
  • (A) നിശാന്ത്‌
  • (B) സരസ്‌
  • (C) ലക്ഷ്യ
  • (D) എല്‍.സി.എ.
show answer <== click Here


9.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു
  • (A) രബീന്ദ്രനാഥ ടാഗോര്‍
  • (B) സുഭാഷ്ചന്ദ്രബോസ്
  • (C) ഗോപാലകൃഷ്ണഗോഖലെ
  • (D) ദാദാഭായ് നവറോജി
show answer <== click Here


10. "നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ് ?
  • (A) എയ്ഡ്‌സ്‌
  • (B) പാര്‍ക്കിന്‍സണ്‍
  • (C) സാര്‍സ്‌
  • (D) ഹെപ്പറ്റൈറ്റിസ്‌
show answer <== click Here
previous psc mock exam                                                                                              next psc mock exam

Saturday, 27 July 2013

mock exam

LDC EXAM Basic General Knowledge Questions And Answers

1. ഫ്രഞ്ച് അധീനതയിലായിരുന്ന ഇന്ത്യന്‍ ഭൂപ്രദേശം:
show answer <== click Here


2. കേരളത്തില്‍ കടല്‍ത്തീരമില്ലാത്ത ഏക കോര്‍പ്പറേഷന്‍
  • (A) കൊല്ലം
  • (B) കൊച്ചി
  • (C) എറണാകുളം
  • (D) തൃശൂര്‍
show answer <== click Here


3.അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?
  • (A) 5 വര്‍ഷം
  • (B) 7 വര്‍ഷം
  • (C) 9 വര്‍ഷം
  • (D) 4 വര്‍ഷം
show answer <== click Here


4.വിജയനഗര സാമ്രാജ്യസ്ഥാപനത്തില്‍ ഹരിഹരബൂക്കര്‍ സഹോദരന്മാര്‍ക്ക് പ്രചോദനം നല്കിയ സന്യാസി?
  • (A) തെന്നാലിരാമന്‍
  • (B) സ്വാമി പിഷാരടി
  • (C) മാധവാചാര്യന്‍
  • (D) മാധവ വിദ്യാരണ്യന്‍
show answer <== click Here


5.കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടിയായ ആനമുടി ഏത് താലൂക്കില്‍ സ്ഥിതി ചെയ്യുന്നു?
  • (A) പീരുമേട്‌
  • (B) നിലമ്പൂര്‍
  • (C) ദേവികുളം
  • (D) മൂന്നാര്‍
show answer <== click Here


6.രങ്കസ്വാമി കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
  • (A) ക്രിക്കറ്റ്‌
  • (B) ഫുട്ബാള്‍
  • (C) പോളോ
  • (D) ഹോക്കി
show answer <== click Here


7.'റാവല്‍പിണ്ടി എക്‌സ്പ്രസ്' എന്ന പേരിലറിയപ്പെടുന്ന ക്രിക്കറ്റ് താരം:
  • (A) ഷോയ്ബ് മാലിക്‌
  • (B) ഷോയ്ബ് അക്തര്‍
  • (C) മിയാന്‍ദാദ്‌
  • (D) ഇന്‍സമാം ഉള്‍ ഹഖ്‌
show answer <== click Here


8.ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി :
  • (A) യാങ്‌സി
  • (B) സിന്ധു
  • (C) ഗംഗ
  • (D) ബ്രഹ്മപുത്ര
show answer <== click Here


9.സുല്‍ത്താന്‍ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയമേത് ?
  • (A) നിഷ്‌ക
  • (B) ഘര്‍ഷപാണ
  • (C) തങ്ക
  • (D) ശതമാന
show answer <== click Here


10. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി
  • (A) വല്ലഭായി പട്ടേല്‍
  • (B) വിത്തല്‍ഭായി പട്ടേല്‍
  • (C) അബ്ദുല്‍കലാം ആസാദ്
  • (D) റ്റി. റ്റി. കൃഷ്ണമാചാരി
show answer <== click Here

        previous   psc mock exam                                                                      NEXT PSC MOCK EXAM

Tuesday, 23 July 2013

General knowledge QUESTIONS

LDC EXAM Basic General Knowledge Questions And Answers

1. അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍
  • (A) ബറൗണി
  • (B) മുല്ലാദൗദ്‌
  • (C) അബുള്‍ഫസല്‍
  • (D) നിസാമുദ്ദീന്‍ അഹമ്മദ്‌
show answer <== click Here


2. ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?
  • (A) നിശാന്ത്‌
  • (B) സരസ്‌
  • (C) ലക്ഷ്യ
  • (D) എല്‍.സി.എ.
show answer <== click Here


3.മൂന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ ?
  • (A) കാശ്മീര്‍
  • (B) കുണ്ടലവനം
  • (C) സാരനാഥ്‌
  • (D) പാടലീപുത്രം
show answer <== click Here


4.1891-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പാസാക്കിയത് ആരുടെ ഭരണകാലത്താണ് ?
  • (A) ലാന്‍സ് ഡൗണ്‍
  • (B) കഴ്‌സണ്‍ പ്രഭു
  • (C) ചെംസ്‌ഫോര്‍ഡ്‌
  • (D) റിപ്പണ്‍ പ്രഭു
show answer <== click Here


5.ദേശീയ ഉപഭോക്തൃ ദിനം?
  • (A) സെപ്റ്റംബര്‍ 16
  • (B) ആഗസ്റ്റ് 20
  • (C) ഡിസംബര്‍ 24
  • (D) ഡിസംബര്‍ 18
show answer <== click Here


6.കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പേത്?
  • (A) 360
  • (B) 358
  • (C) 370
  • (D) 380
show answer <== click Here


7.'ശാകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്‌
  • (A) പുരുഗുപ്തന്‍
  • (B) ചന്ദ്രഗുപ്തന്‍ II
  • (C) ചന്ദ്രഗുപ്തന്‍ I
  • (D) സമുദ്രഗുപ്തന്‍
show answer <== click Here


8."ഏക പൗരത്വം" എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്?
  • (A) അമേരിക്ക
  • (B) റഷ്യ
  • (C) ബിട്ടന്‍
  • (D) ചൈന
show answer <== click Here


9. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ്‌
  • (A) ഓമനക്കുഞ്ഞമ്മ
  • (B) കൊര്‍ണേലിയ സിറാബ്ജി
  • (C) കെ.കെ.ഉഷ
  • (D) ഫാത്തിമാ ബീവി
show answer <== click Here


10.ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനി സ്ഥിതി ചെയ്യുന്ന രാജ്യം
  • (A) ഇന്ത്യ
  • (B) സ്‌പെയിന്‍
  • (C) ജപ്പാന്‍
  • (D) റഷ്യ
show answer <== click Here


PREVIOUS PSC MOCK EXAM                                                          NEXT PSC MOCK EXAM

Saturday, 20 July 2013

PSC QUESTION AND ANSWER IN MALAYALAM,


 PSC QUESTION AND ANSWER IN MALAYALAM
ബംഗബന്ധു എന്നുവിളിക്കുന്നത് ആരെയാണ്
ഷേക്ക്  മുജിബുര്‍ റഹ്മാന്‍
 
ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക് ഏത്
നൗറു
 
ഐക്യരാഷ്ട്ര സഭയിടെ സ്ഥിരം നിരീക്ഷകന്‍ എന്ന പദവിയുള്ള രാജ്യം
വത്തിക്കാന്‍
 
മാഡിബ എന്നു വിളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ സമരസേനാനി
നെല്‍സണ്‍ മണ്ടേല
 
അമേരിക്കന്‍ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത്
ജയിംസ് മാഡിസണ്‍



PSC MOCK EXAM

PSC QUESTION AND ANSWER IN MALAYALAM

 PSC QUESTION AND ANSWER IN MALAYALAM

ഇന്ത്യയെക്കൂടാതെ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്ന രാജ്യം
റിപ്പബ്ലിക് ഓഫ് കോംഗെ(1960 ആഗസ്റ്റ് 15)

 
മൗറീഷ്യസിന്റെ രാഷ്ട്രപിതാവായി അറിയപ്പെടുന്ന ഇന്ത്യന്‍ വംശജന്‍
ശിവുസാഗര്‍ രാംഗൂലം

 
1991-ല്‍ എത്യോപ്യയില്‍ നിന്നും സ്വാതന്ത്ര്യം നേടിയ രാജ്യം
എറിത്രിയ

 
ഏതു രാജ്യത്തിന്റെ നിയന്ത്രണത്തില്‍ നിന്നാണ് കിഴക്കന്‍ തിമൂര്‍ സ്വാതന്ത്ര്യം നേടിയത്
ഇന്‍ഡൊനേഷ്യ

 
1991-ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടിയ മ്യാന്‍മാറിലെ സ്വാതന്ത്ര്യ സമരസേനാനി
ആങ്‌സാന്‍ സൂചി


PSC MOCK EXAM

PSC QUESTION AND ANSWER IN MALAYALAM,

റഷ്യന്‍ വിപ്ലവം നടന്ന വര്‍ഷം
1917
ചൈനയില്‍ കമ്യൂണിസ്റ്റ് വിപ്ലവം നടന്ന വര്‍ഷം
1949
ചൈനയില്‍ കമ്യൂണിസ്റ്റ് വിപ്ലവത്തിന് നേതൃത്വം നല്‍കിയതാര്
മാവോസേതുങ്
ബ്രിട്ടീഷുകാര്‍ക്കെതിരെ 1952-ല്‍ മൗമൗ ലഹള നടന്നതെവിടെയാണ്
കെനിയ
ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 ദേശീയ ദിനമായി ആചരിക്കുന്ന രാജ്യം
ഓസ്‌ട്രേലിയ


PSC MOCK EXAM

PSC QUESTION AND ANSWER IN MALAYALAM

1688-ല്‍ മഹത്തായ വിപ്ലവം അഥവാ രക്തരഹിത വിപ്ലവം നടന്നതെവിടെ
ഇംഗ്ലണ്ട്

 
പ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനം ഫ്രഞ്ചു നാഷണല്‍ അസംബ്ലി പാസാക്കിയതെന്ന്
1789-ല്‍

 
ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നതെന്ത്
പത്രമാധ്യമങ്ങള്‍

 
അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടായ വര്‍ഷം
1776 ജൂലൈ 4

 
ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന
അമേരിക്കന്‍ ഭരണഘടന


PSC MOCK EXAM


Thursday, 8 March 2012

vitamins

വൈറ്റമിന്‍                                   രോഗം

വൈറ്റമിന്‍ എ                                  നിശാഅന്ധത
(റെറ്റിനോള്‍)                                    (സിറോഫ്താല്മിയ)


വൈറ്റമിന്‍ ബി- 1                             ബെറിബെറി
(തയമിന്‍ )




വൈറ്റമിന്‍  ബി-5                             പെല്ലാഗ്ര


വൈറ്റമിന്‍ സി                                സ്കുര്‍വി
(അസ്കോര്‍ബിക് ആസിഡ് )  


വൈറ്റമിന്‍ ഡി                              കണരോഗം
(കാല്‍സിഫെറോള്‍ )



വൈറ്റമിന്‍    ഇ                             വന്ധ്യത
(ടോക്കോഫിറോള്‍)


വൈറ്റമിന്‍ കെ                            രക്തം കട്ടപിടിക്കാന്‍ താമസം
(ഫില്ലോക്യിനോണ്‍)

Monday, 6 February 2012

last grade--gk

1.ആദ്യത്തെ  കേരള മുഖ്യമന്ത്രി 
   എ)സി അച്യുതമേനോന്‍                         ബി)ആര്‍ .ശങ്കര്‍  
   സി) ഇ എം എസ്‌നമ്പൂതിരിപ്പാട്              ഡി)കെ കരുണാകരന്‍

ans :   സി) ഇ എം എസ്‌നമ്പൂതിരിപ്പാട് 


ഒന്നാം കേരള നിയമസഭ 

മുഖ്യമന്ത്രി                              ഇ എം എസ്‌നമ്പൂതിരിപ്പാട് 
ധനകാര്യം                             സി അച്യുതമേനോന്‍ 
വിദ്യാഭ്യാസം                          ജോസഫ്‌ മുണ്ടശേരി 
റവന്യു                                    ഗൌരിയമ്മ 
നിയമം                                   വി ആര്‍    കൃഷ്ണയ്യര്‍ 
ആരോഗ്യം                             ഡോ: എ ആര്‍ മേനോന്‍ 
തൊഴില്‍, ട്രാന്‍സ്പോര്‍ട്ട്    ടി വി തോമസ്‌ 
ഭക്ഷ്യം,വനം                        കെ സി ജോര്‍ജ് 
വ്യവസായം                           കെ പി ഗോപാലന്‍ 
പബ്ലിക്‌ വര്‍ക്ക്‌                     ടി എ മജീദ്‌ 
തദ്ദേശഭരണം                      പി കെ ചാത്തന്‍  മാസ്റ്റര്‍ 

തെലുങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കമ്മിഷന്‍
    എ)ശ്രീകൃഷ്ണ  കമ്മിഷന്‍                                 ബി)ബാനെര്‍ജി കമ്മിഷന്‍ 
   സി)സച്ചാര്‍ കമ്മിഷന്‍                                    ഡി)നാനാവതി കമ്മീഷന്‍ 
 
ans : എ)ശ്രീകൃഷ്ണ  കമ്മിഷന്‍ 



  •  മുല്ലപ്പെരിയാര്‍ പ്രശ്നം ----------------------- ജസ്റ്റിസ്‌ A S  ആനന്ദ് 
  • 2  G  Spectrum           ------------------------ശിവരാജ് പാട്ടില്‍ കമ്മീഷന്‍
  • കോമണ്‍ വെല്‍ത്ത് ഗെയിംസ് -------------V  K ഷുംഗ്ലൂ
  • സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം -------P A മുഹമ്മദ്‌ കമ്മിറ്റി 
  • Banerjee commission  -----------Godhra train fire in the sabarmathi express
3.  2014 ലെ എഷ്യന്‍ ഗെയിംസ് നടക്കുന്നത് എവിടെയാണ് 
  എ) ഗ്യാങ്ങ്ഷൂ             ബി)ഡല്‍ഹി     സി)ടോകിയോ    ഡി)ഇഞ്ചിയോണ്‍

ans : ഡി)ഇഞ്ചിയോണ്‍ 



  • The first Asian Games began on March 4, 1951 in New Delhi.
  • The AGF(Asian Games Federation) adopted 'Ever Onward', given by Pt. Jawaharlal Nehru, as the motto of the Asian Games.
  • The emblem of Asian Games is a 'bright full rising sun' with interlocking rings .
  • The Maharaja of Patiala presented the Torch and the flag for the first Asian Games and since then they have been carried from country to country.
  • The  17th    asian game  in 2014 will be held in Incheon,South Korea 
  • The 20th Commonwealth Games in 2014 will be held in Glasgow, the largest city in Scotland .
  • The 2018 FIFA World Cup will be hosted by റഷ്യ
  • The 2016 Summer Olympics will be held in Rio de Janeiro, Brazil.

4 .   കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി 
  എ)പി കെ ശ്രീമതി                                  ബി)അടൂര്‍ പ്രകാശ്‌            
   സി)ഡോ: M K  മുനീര്‍                             ഡി)തിരുവഞ്ഞൂര്‍ രാധാകൃഷ്ണന്‍ 

ans : ബി)അടൂര്‍ പ്രകാശ്‌

  • Minister for Revenue                          Thiruvanchoor Radhakrishnan 
  • Minister for Welfare of Scheduled Tribes ,

     Youth Affairs, Museum & Zoos

     

                                                                                                           P K jayalakshmi 
  • Minister  for  works                           M  K  muneer    
   കേരളത്തിലെ  മുഖ്യ വിവരാവകാശ കമ്മീഷണര്‍ 

എ)സിബി മാത്യൂസ്‌         ബി)പി ജെ ജെയിംസ്‌     സി)ടോമിന്‍ തച്ചങ്കരി      ഡി) ജേകബ് പുന്നൂസ് 

ans :എ)സിബി മാത്യൂസ്‌


6. ഏഷ്യയിലെ ആദ്യ യുദ്ധകപ്പല്‍ രൂപകല്‍പനകേന്ദ്രം സ്ഥാപിതമാകുന്നത്  എവിടെയാന്ന്

എ)കൊച്ചി     ബി)കല്‍ക്കത്ത     സി)വിശാകപട്ടണം          ഡി)കോഴിക്കോട് 

ans :ഡി)കോഴിക്കോട് 





     

Thursday, 26 January 2012

keralapsc tutor

1 . B C G  എന്തിനെതിരെയുള്ള കുത്തിവെപ്പ് ആണ് ?
   എ)വില്ലന്‍ ചുമ         ബി)എയിഡ്സ്             സി)ക്ഷയം                   ഡി)മലമ്പനി

ans :സി)ക്ഷയം



  • B C G -Bacillus Calmette Guerin 
  • തൊലിക്കടിയിലാണ് നല്‍കുന്നത്.
2.ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പ്രതിനിതി ഇന്ത്യ സന്ദര്‍ശിച്ചത് ആരുടെ കാലത്ത് ?
 എ)അക്ബര്‍        ബി)ഔറഗസേബ്           സി )ഷാജഹാന്‍     ഡി)ജഹാംഗീര്‍ 


ans : ഡി) ജഹാംഗീര്‍ 
  • ഈസ്റ്റ്‌ ഇന്ത്യ കമാപ്നി രൂപം കൊണ്ടത് -1600 ,പ്രധാന ഭരണ അധികാരി--അക്ബര്‍ 
  • ഇന്ത്യയില്‍ ആദ്യം എത്തിയഇംഗ്ലീഷ് സഞ്ചാരി ---റാല്‍ഫ് ഫിച്ച (1591 അക്ബറുടെ സദസ്സില്‍ 
  •  മാര്‍ഗദര്‍ശിയായ ഇംഗ്ലീഷ് കാരന്‍  എന്നദ്ദേഹം അറിയപെട്ടു
3 . കാര്‍ഗില്‍ എതു നദികരയിലാണ് ?
  എ)സുരു             ബി)ത്ധലം           സി) ചിനാബ്       ഡി)രവി 


ans : എസുരു 

  • ലഡാക്ക് ജില്ലയിലാണ് കാര്‍ഗില്‍ .
  • ജമ്മു കാശ്മീര്‍ സംസ്ഥാനത്തിലൂടെ ഒഴുകുന്ന  നദിയാണ് സുരു 
  • സിന്ധു നദിയുടെ പോഷക നദിയാണ് .
  • കാര്‍ഗിലില്‍ പാക്‌ നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കാന്‍ ഇന്ത്യ നടത്തിയ സൈനിക നീക്കമാണ് "operation  vijay 
4 . ഇന്ദിരാഗാന്ധി ജനിച്ച വര്‍ഷം
  എ)1927              ബി)1917             സി)1907         ഡി)1937 


ans  :ബി) 1917 
  • 1917 നവംബര്‍ 19 നാണ് ഇന്ദിരാഗാന്ധി ജനിച്ചത്‌ .
  • ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി .
  • ഇന്ത്യയുടെ മൂന്നാമത്തെ   പ്രധാനമന്ത്രി.
  • മഹാകവി രവിന്ദ്രനാഥ  ടഗോര്‍  അവര്‍ക്ക് നല്‍കിയ പേരാണ് "പ്രിയദര്‍ശിനി" .
  • ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണം , രണ്ടു ഘട്ടങ്ങളിലയുള്ള ബാങ്ക് ദേശസാല്‍ക്കരണങള്‍,ഹരിതവിപ്ലവം,ആദ്യത്തെ കൃത്രിമ ഉപഗ്രഹ വീക്ഷണം  എന്നിവയൊക്കെ നടക്കുമ്പോള്‍ ഇന്ദിരാഗാന്ധി ആയിരുന്നു പ്രധാനമന്ത്രി.
5 . 'ഉറുബംബ' എന്ന പേര് എതുമായി ബന്ധപെട്ടിരിക്ക്ന്നു ?
   എ)കാലാവസ്ഥ      ബി)മഴ          സി )കാറ്റ്                        ഡി)നദി 

ans : ഡി)നദി 



  • തെക്കേ അമേരിക്കന്‍  രാജ്യമായ പെറുവിലെ ചെറിയൊരു നദി ആണ് ഉറുബംബ.
  • മാച്ചുപിച്ചുവിന്റെ താഴ്വരയിലൂടെ ഒഴുകുന്ന നദിയാണ്.
  • ആമസോണിന്റെ പോഷക നദിയില്‍ ഒന്നാണ് .
  • ആന്‍ഡീസ് മലനിരകളിലാണ് ഉദ്ഭവിക്കുന്നത്.
6 .ഓറല്‍ പോളിയോ വാക്സിന്‍ ആദ്യമായി കണ്ടെത്തിയത്
    എ) ജോനാസ് സാക്ക്     ബി)ഫ്ലെമിഗ്       സി)ആല്‍ബര്‍ട്ട് സാബിന്‍        ഡി)ലൂയി പാസ്ചര്‍ 

  ans  :   സി)ആല്‍ബര്‍ട്ട് സാബിന്‍ 

  • അമേരിക്കന്‍ വൈദ്യ ശാസ്ത്ര ഗവേഷകനായിരുന്ന സാബിന്‍ 1957 ലാണ് വായിലൂടെ കഴിക്കാവുന്ന പോളിയോ വാക്സിന്‍ കണ്ടെത്തിയത്.
  • പോളിയോയ്ക്ക് അതിരെയുള്ള വാക്സിന്‍ കണ്ടെത്തിയത് ജോനാസ് സാക്ക് ആണ്.
  • വൈറസ്‌ മൂലമുള്ള രോഗമാണ് പോളിയോ .
7 . തെക്കെയിന്ത്യയിലെ എറ്റവും നീളം കൂടിയ നദി 
  എ)കാവേരി           ബി) കൃഷ്ണ      സി) ഗോദാവരി          ഡി)പെരിയാര്‍ 
   
 ans : സി)ഗോദാവരി 

  • 'വൃദ്ധഗംഗ ' എന്നും ഗോദാവരി അറിയപെടുന്നു.
  • ഗംഗ കഴിഞ്ഞാല്‍ ഇന്ത്യയിലെ എറ്റവും നീളം കൂടിയ നദിയാണ് ഗോദാവരി.
  • മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ പശ്ചിമഘട്ട മലനിരകളിയാണ് ഗോദാവരിയുടെ ഉദ്ഭവം.
  • മഹാര്ഷ്ട്ര, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങളിലൂടെയാണ് ഗോദാവരി ഒഴുകുന്നത്‌.
  • മഞ്ജീര,ഇന്ദ്രാവതി,ശബരി,വെയിന്‍ ഗംഗ,പൂര്‍ണ എന്നിവ പ്രധാന പോഷക നദികള്‍..
  • .ഡെക്കാന്‍ പീടഭൂമിയെ മുറിച്ചു കൊണ്ടൊഴുകുന്ന നദിയാണിത്‌.
  • നാസിക് ,രാജമുന്ദ്രി,നരസ്സപ്പൂര്‍ എന്നിവ ഗോദാവരിയുടെ തീരത്തുള്ള പട്ടണങ്ങളാണ്.
8 . 'my country my life 'എന്ന കൃതി രചിച്ചതാര് 
 എ)കുല്‍ദീപ് നായര്‍          ബി)കെ ആര്‍ നാരായണന്‍     സി)എല്‍ കെ അദ്വാനി    ഡി)ഇവരാരുമല്ല 

ans : സി)എല്‍ കെ അദ്വാനി 

  • മറ്റൊരു കൃതിയാണ് 'a prisoner's scrap book '
9 .സൈലെന്റ് വാലിയെ ദേശിയ ഉദ്യനമായി പ്രക്യാപിച്ച പ്രധാനമന്ത്രി.
       എ)രാജീവ് ഗാന്ധി         ബി)നരസിംഹ റാവു        സി)ഇന്ദിര ഗാന്ധി        ഡി)മൊറാര്‍ജി ദേശായി 

ans  : എ)രാജീവ് ഗാന്ധി 


  • 1985 സെപ്റ്റംബര്‍ 7 നു ആണ് ഉദ്ഗാടനം ചെയ്തത്.
  • പാലക്കാട്‌ ജില്ലയിലാണ് സൈലെന്റ് വാലി .
  • പ്രാദേശികമായി സൈരന്ധ്രി വനം എന്നും അറിയപെടുന്നു.
  • ഇതുവഴി ഒഴുകുന്ന പുഴയാണ് കുന്തിപുഴ.
10 . റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ വന്നത് 
   എ)1935 ഏപ്രില്‍ 1              ബി)1945 ജൂണ്‍ 1               സി)1935 ജൂണ്‍ 1           ഡി)1945 ഏപ്രില്‍ 1 
  
  ans : എ)1935 ഏപ്രില്‍ 1
  • മുംബയിലാണ് ആസ്ഥാനം .
  • ഹില്‍ട്ടന്‍-യങ്ങ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ആണ് ഇതു നിലവില്‍ വന്നത്.


.