KERALA PSC GENERAL KNOWLEDGE MEMORY TRICKS
ദിവസങ്ങള്‍ കോഡ് രൂപത്തില്‍
മാര്‍ച്ച് 21 22 23 24
വനജയുടെ കാലിനു ക്ഷയം പിടിച്ചു
മാര്‍ച്ച് 21 : വനദിനം
മാര്‍ച്ച് 22 : ജലദിനം
മാര്‍ച്ച് 23 : കാലാവസ്താ ദിനം
മാര്‍ച്ച് 24 : ക്ഷയ ദിനം
വനജയുടെ കാലിന് ക്ഷതം സംഭവിച്ചു എന്നും പറയാം
ReplyDelete