Showing posts with label psc mock exam in malayalam. Show all posts
Showing posts with label psc mock exam in malayalam. Show all posts

Sunday, 5 January 2014

gk mock exam

LDC EXAM Basic General Knowledge Questions And Answers

1.ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി:


(A) മാര്‍ഗരറ്റ് താച്ചര്‍
(B) വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
(C) ഹാരോള്‍ഡ് മാക്മില്ലന്‍
(D) ടോണി ബ്ലെയര്‍
show answer <== click Here


2.രാജതരംഗിണിയുടെ രചയിതാവ്


(A) കല്‍ഹണന്‍
(B) രാജശേഖരന്‍
(C) സോമദേവന്‍
(D) ജയദേവന്‍
show answer <== click Here


3.ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?


(A) ഡെന്‍മാര്‍ക്ക്‌
(B) അസന്‍ഷന്‍
(C) ട്രിസ്റ്റന്‍ സാ കുന്‍ഹ
(D) ക്യൂബ
show answer <== click Here


4.സുല്‍ത്താന്‍ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയമേത് 
  1. (A) നിഷ്‌ക
    (B) ഘര്‍ഷപാണ
    (C) തങ്ക
    (D) ശതമാന
show answer <== click Here


5.ബ്ലീച്ചിംഗ് പൗഡറിന്റെ രാസനാമം?


(A) കോപ്പര്‍ സള്‍ഫേറ്റ്‌
(B) കോപ്പര്‍ കാര്‍ബണേറ്റ്‌
(C) കാല്‍സ്യം ഹൈപ്പോക്ലോറൈറ്റ്‌
(D) അമോണിയം കാര്‍ബണേറ്റ്‌
show answer <== click Here


previous psc mock exam                                                                                           next psc mock exam

                                

Tuesday, 23 July 2013

General knowledge QUESTIONS

LDC EXAM Basic General Knowledge Questions And Answers

1. അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍
  • (A) ബറൗണി
  • (B) മുല്ലാദൗദ്‌
  • (C) അബുള്‍ഫസല്‍
  • (D) നിസാമുദ്ദീന്‍ അഹമ്മദ്‌
show answer <== click Here


2. ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?
  • (A) നിശാന്ത്‌
  • (B) സരസ്‌
  • (C) ലക്ഷ്യ
  • (D) എല്‍.സി.എ.
show answer <== click Here


3.മൂന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ ?
  • (A) കാശ്മീര്‍
  • (B) കുണ്ടലവനം
  • (C) സാരനാഥ്‌
  • (D) പാടലീപുത്രം
show answer <== click Here


4.1891-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പാസാക്കിയത് ആരുടെ ഭരണകാലത്താണ് ?
  • (A) ലാന്‍സ് ഡൗണ്‍
  • (B) കഴ്‌സണ്‍ പ്രഭു
  • (C) ചെംസ്‌ഫോര്‍ഡ്‌
  • (D) റിപ്പണ്‍ പ്രഭു
show answer <== click Here


5.ദേശീയ ഉപഭോക്തൃ ദിനം?
  • (A) സെപ്റ്റംബര്‍ 16
  • (B) ആഗസ്റ്റ് 20
  • (C) ഡിസംബര്‍ 24
  • (D) ഡിസംബര്‍ 18
show answer <== click Here


6.കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പേത്?
  • (A) 360
  • (B) 358
  • (C) 370
  • (D) 380
show answer <== click Here


7.'ശാകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്‌
  • (A) പുരുഗുപ്തന്‍
  • (B) ചന്ദ്രഗുപ്തന്‍ II
  • (C) ചന്ദ്രഗുപ്തന്‍ I
  • (D) സമുദ്രഗുപ്തന്‍
show answer <== click Here


8."ഏക പൗരത്വം" എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്?
  • (A) അമേരിക്ക
  • (B) റഷ്യ
  • (C) ബിട്ടന്‍
  • (D) ചൈന
show answer <== click Here


9. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ്‌
  • (A) ഓമനക്കുഞ്ഞമ്മ
  • (B) കൊര്‍ണേലിയ സിറാബ്ജി
  • (C) കെ.കെ.ഉഷ
  • (D) ഫാത്തിമാ ബീവി
show answer <== click Here


10.ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനി സ്ഥിതി ചെയ്യുന്ന രാജ്യം
  • (A) ഇന്ത്യ
  • (B) സ്‌പെയിന്‍
  • (C) ജപ്പാന്‍
  • (D) റഷ്യ
show answer <== click Here


PREVIOUS PSC MOCK EXAM                                                          NEXT PSC MOCK EXAM