Monday, 27 May 2013

PSC GENERAL KNOWLEDGE MEMORY TRICKS

 PSC GENERAL KNOWLEDGE MEMORY TRICKS

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ
                 എലി നാലു പെണ്ണുങ്ങളെ കണ്ട്‌ സ്വയം വിധേയ മതിലു ചാടി പത്തായത്തില്‍ മുഖമിട്ട്
    കൊടിയ വിഷം തിന്നു അനന്തരം കഥാപുരുഷനായി .


  •  എലിപത്തായം 
  • നാല് പെണ്ണുങ്ങള്‍ 
  • സ്വയം വരം
  • വിധേയം
  • മതിലുകള്‍
  • മുഖാമുഖം 
  • കൊടിയേറ്റം 
  • അന്തരം
  • കഥാപുരുഷന്‍ 
  • നിഴല്‍ക്കൂത്ത്

No comments:

Post a Comment