Psc LD ക്ലാര്‍ക്ക് പരീക്ഷ
LD ക്ലാര്‍ക്ക് : Psc വിജ്ഞാപനം 2013 ജൂണ്‍ 29
എല്‍ഡി ക്ലര്‍ക്ക് തസ്തികകയിലേയ്ക്കുള്ള വിജ്ഞാപനം 29ന് ഇറക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ജൂലൈ 31 വരെ അപേക്ഷിക്കാം. ഒക്‌ടോബര്‍ അഞ്ചു മുതല്‍ അടുത്ത വര്‍ഷം ഫെബ്രുവരി എട്ടു വരെ എട്ടു ഘട്ടങ്ങളായിട്ടായിരിക്കും പരീക്ഷ നടത്തുക കാസര്‍ഗോഡ്, തിരുവനന്തപുരം ഒക്‌ടോബര്‍ അഞ്ച്, കൊല്ലം, കണ്ണൂര്‍ 26,പത്തനംതിട്ട ,ത്യശ്ശൂര്‍ നവംബര്‍ ഒന്‍പത്, കോട്ടയം,പാലക്കാട് 23,എറണാകുളം,വയനാട് ഡിസംബര്‍ ഏഴ്,ഇടുക്കി ,മലപ്പുറം ജനുവരി 11,ആലപ്പുഴ,കോഴിക്കോട് 25,എല്ലാ ജില്ലുകളിലേയും തസ്തികമാറ്റം വഴിയുള്ള പരീക്ഷ ഫെബ്രുവരി എട്ട് എന്ന ക്രമത്തിലായിരിക്കും നടക്കുക.നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്കു പുതിയ റാങ്ക് പട്ടിക നിലവില്‍ വരും.
യോഗ്യത SSLC or +2 LD ക്ലാര്‍ക്ക് കുറഞ്ഞ യോഗ്യത SSLC ആക്കിയിരിക്കുന്നു. പക്ഷെ 2012ല്‍ Psc യുടെ നിര്‍ദ്ദേശപ്രകാരം യോഗ്യത +2, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ( DCA / Data Entry ) ആക്കി മാറ്റിയിരിന്നു. എന്നാല്‍ ഈ മാറ്റം Kerala Government Subordinate Service Rules ല്‍ ഉള്‍പ്പെടുത്തികൊണ്ട് ഭേദഗതി വരുത്തിയിട്ടില്ല. Special rules ല്‍ പറയുന്ന യോഗ്യത അനുസരിച്ച് മാത്രമേ PSCക്ക് വിജ്ഞാപനം ഇറക്കാന്‍ കഴിയൂ.Special rules ഭേദഗതി വരുത്തുക എന്നത് വേഗത്തില്‍ നടത്താന്‍ പറ്റുന്ന നിയമ നടപടി ക്രമമല്ല അതിന് ചുരുങ്ങിയത് 2 വര്‍ഷത്തെ സമയം ആവശ്യമാണ് അതിനാല്‍ നിലവിലെ Special rules അനുസരിച്ച് മാത്രമേ ഇപ്പോള്‍ PSCയ്ക്ക് വിജ്ഞാപനം ഇറക്കാനാകൂ. അങ്ങനെ എങ്കില്‍ SSLC തന്നെയായിരിക്കും LD ക്ലര്‍ക്കിന്റെ കുറഞ്ഞ യോഗ്യത.
LD ക്ലാര്‍ക്ക് : സാധാരണക്കാരന്റെ IAS
കേരളസര്‍ക്കാര്‍ വിവിധ വകുപ്പുകളിലെ സുപ്രധാന entry post ആണ് LD ക്ലാര്‍ക്ക്. അതായത് LD ക്ലാര്‍ക്ക് സര്‍വ്വീസില്‍ പ്രവേശിക്കുന്നവരാണ ് പിന്നീട് പ്രമോഷന്‍ നേടി വിവിധ വകുപ്പുകളിലെ ഉന്നത ഉദേ്യാഗസ്ഥരായി വളരുന്നത് ഉദാഹരണത്തിന് LD ക്ലര്‍ക്കായി റവന്യൂ വകുപ്പില്‍ പ്രവേശിക്കുന്ന ഉദേ്യാഗസ്ഥനാണ് പിന്നീട് ആ വകുപ്പില്‍ വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ ദാര്‍ നടത്തിയ പദവികള്‍ താണ്ടി Deputy collector എന്ന പദവിയില്‍ എത്തുന്നത്. കേരളത്തില്‍ ഒരാള്‍ക്ക് വില്ലേജ് ഓഫിസര്‍, ഡെപ്യൂട്ടി തഹസില്‍ ദാര്‍ ,തഹസില്‍ ദാര്‍ എന്നീ പദവികള്‍ നേരിട്ട് നേടാന്‍ സാധ്യമല്ല. ഇവ എല്ലാം LD ക്ലര്‍ക്കിന്റെ പ്രമോഷന്‍ തസ്തികകള്‍ ആണ്. ചുരുക്കിപ്പറഞ്ഞാല്‍ ഈ പോസ്റ്റുകളില്‍ എത്താന്‍ ഒരു മാര്‍ഗ്ഗം മാത്രമേ ഉള്ളൂ. LD ക്ലര്‍ക്കായി സര്‍വ്വിസില്‍ പ്രവേശിക്കുക. ഇതുപോലെയാണ് കേരളത്തിലെ എല്ലാ പ്രധാന വകുപ്പുകളിലെയും പ്രമോഷന്‍ So understand that LD Clerk is not a small job. It is a small step towards a big and powerful posts .
പി.എസ്.സിയുടെ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ ഒബ്ജക്റ്റീവ് മാതൃകയിലാണ് ഇപ്പോള്‍ നടത്തുന്നത്. പരീക്ഷാ മാധ്യമം മലയാളമാണ്. ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് (തമിഴിലും കന്നടയിലും എഴുതാന്‍ അവസരമുണ്ട്). നൂറ് മാര്‍ക്കിന് നൂറ് ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക. 75 മിനിട്ടാണ് പരീക്ഷയുടെ ദൈര്‍ഘ്യം.
എഴുതുന്ന പരീക്ഷയില്‍ എറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ഒരു വിഭാഗത്തെ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് യോഗ്യതയും അര്‍ഹതയും ഉറപ്പു വരുത്തിയ ശേഷം അവരുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
വ്യക്തമായ സിലബസിന്റെ അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ നടക്കുന്ന മത്സരപരീക്ഷയാണ് എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ. നൂറു മാര്‍ക്കിന് നൂറ് ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക. ശരിയായ ചോദ്യത്തിന് ഒരു മാര്‍ക്ക് ലഭിക്കും. തെറ്റായ ചോദ്യത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നത് പൊതു വിജ്ഞാനത്തില്‍ നിന്നാണ്.

എല്‍.ഡി ക്ലര്‍ക്ക് പരീക്ഷാ സിലബസ് |
പി.എസ്.സിയുടെ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ ഒബ്ജക്റ്റീവ് മാതൃകയിലാണ് ഇപ്പോള്‍ നടത്തുന്നത്. പരീക്ഷാ മാധ്യമം മലയാളമാണ്. ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് (തമിഴിലും കന്നടയിലും എഴുതാന്‍ അവസരമുണ്ട്). നൂറ് മാര്‍ക്കിന് നൂറ് ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക. 75 മിനിട്ടാണ് പരീക്ഷയുടെ ദൈര്‍ഘ്യം.
എല്‍.ഡി ക്ലര്‍ക്ക് പരീക്ഷാ സിലബസ്
ഇനം | വിഷയങ്ങള്‍ | ചോദ്യങ്ങളുടെ എണ്ണം | മാര്‍ക്ക് |
---|---|---|---|
1 | പൊതു വിജ്ഞാനം | 50 | 50 |
2 | മാനസികശേഷി പരിശോധന | 20 | 20 |
3 | ജനറല്‍ ഇംഗ്ലീഷ് | 20 | 20 |
4 | പ്രാദേശിക ഭാഷ | 10 | 10 |
Total | 100 | 100 |
എഴുതുന്ന പരീക്ഷയില്‍ എറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ഒരു വിഭാഗത്തെ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് യോഗ്യതയും അര്‍ഹതയും ഉറപ്പു വരുത്തിയ ശേഷം അവരുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ സകസ്‌സ് പ്ലാന്‍ |
വ്യക്തമായ സിലബസിന്റെ അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ നടക്കുന്ന മത്സരപരീക്ഷയാണ് എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ. നൂറു മാര്‍ക്കിന് നൂറ് ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക. ശരിയായ ചോദ്യത്തിന് ഒരു മാര്‍ക്ക് ലഭിക്കും. തെറ്റായ ചോദ്യത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നത് പൊതു വിജ്ഞാനത്തില്‍ നിന്നാണ്.
പൊതു വിജ്ഞാനം
50 മാര്‍ക്കിന് 50 ചോദ്യങ്ങളാണ് ഉദ്യോഗാര്‍ഥികളെ പൊതുവിജ്ഞാനത്തില്‍ കാത്തു നില്‍ക്കുന്നത്. പൊതു വിജ്ഞാനം വളരെ ബഹൃത്താണെങ്കിലും വിഷമമാണെങ്കിലും വളരെ ആസുത്രിതമായ പഠന രീതി ആവിഷ്‌കരിച്ച് ചിട്ടയോടും അര്‍പ്പണബോധത്തോടും പൊതുവിജ്ഞാനത്തെ സമീപിച്ചാല്‍ പടിപടിയായി അറിവും അവബോധവും വളര്‍ത്തി അതിശകരമായ അടിത്തറ കെട്ടിപ്പടുക്കാം.പൊതു വിജ്ഞാനം
പൊതു വിജ്ഞാനത്തെ താഴെ പറയുംവിധം സമീപിക്കാം- ശാസ്ത്ര വിഷയങ്ങള്‍
- ജീവശാസ്ത്രം
- രസതന്ത്രം
- ഭൗതിക ശാസ്ത്രം
- കമ്പ്യൂട്ടര്‍
- പരിസ്ഥിതി ശാസ്ത്രം
- സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍
- ചരിത്രം
- കേരള ചരിത്രം
- ഇന്ത്യന്‍ ചരിത്രം
- ലോക ചരിത്രം
- സാമ്പത്തിക ശാസ്ത്രം
- ഭരണഘടന
- ഭൂമി ശാസ്ത്രം
- ചരിത്രം
- അടിസ്ഥാന പൊതു വിജ്ഞാനം
- ഇന്ത്യ
- കേരളം
- ലോകം
മാനസികശേഷി പരിശോധന
20മാര്‍ക്കിന് 20 ചോദ്യങ്ങളാണ്
മാനസിക ശേഷി പരിശോധന എന്ന വിഷയത്തില്‍ നിന്നും പരീക്ഷക്ക് വരുന്നത്.
കണക്ക്, യുക്തിചിന്ത എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ്
മാനസികശേഷി പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാനസികശേഷി പരിശോധന
- യുക്തിചിന്ത
- ഒറ്റയാന്‍
- ശ്രേണികള്‍
- സാമാന്യബന്ധങ്ങള്‍
- രക്തബന്ധങ്ങള്‍
- ദിശാബോധം
- കണക്ക്
- നമ്പര്‍ സിസ്റ്റം
- ശരാശരി
- ശതമാനം
- കായികരംഗം
- ആനുകാലിക സംഭവങ്ങള്‍
- കലാസാഹിത്യ രംഗം
- അടിസ്ഥാന വസ്തുതകള്‍
- ഏറ്റവും വലുത് ഏറ്റവും ചെറുത് മുതലായവ
- അന്താരാഷ്ട്ര ദിനങ്ങള്‍
- പാര്‍ലമെന്റുകള്‍
- രാജ്യ തലസ്ഥാനം, നാണയങ്ങള്‍
- ലോകമതങ്ങള്‍
- മഹാരഥന്മാര്‍
- ലോകത്തിലാദ്യം
- ഇന്ത്യയിലാദ്യം
- കേരളത്തിലാദ്യം
- കൃതികളും കര്‍ത്താക്കളും
- അപരനാമങ്ങള്‍
- കണ്ടുപിടുത്തങ്ങള്‍
- ഉപകരങ്ങള്‍
- അളവുകള്‍
No comments:
Post a Comment