LDC EXAM Basic General Knowledge Questions And Answers
- (A) ബറൗണി
- (B) മുല്ലാദൗദ്
- (C) അബുള്‍ഫസല്‍
- (D) നിസാമുദ്ദീന്‍ അഹമ്മദ്
2. ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?
- (A) നിശാന്ത്
- (B) സരസ്
- (C) ലക്ഷ്യ
- (D) എല്‍.സി.എ.
3.മൂന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ ?
- (A) കാശ്മീര്‍
- (B) കുണ്ടലവനം
- (C) സാരനാഥ്
- (D) പാടലീപുത്രം
4.1891-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പാസാക്കിയത് ആരുടെ ഭരണകാലത്താണ് ?
- (A) ലാന്‍സ് ഡൗണ്‍
- (B) കഴ്‌സണ്‍ പ്രഭു
- (C) ചെംസ്‌ഫോര്‍ഡ്
- (D) റിപ്പണ്‍ പ്രഭു
5.ദേശീയ ഉപഭോക്തൃ ദിനം?
- (A) സെപ്റ്റംബര്‍ 16
- (B) ആഗസ്റ്റ് 20
- (C) ഡിസംബര്‍ 24
- (D) ഡിസംബര്‍ 18
6.കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പേത്?
- (A) 360
- (B) 358
- (C) 370
- (D) 380
7.'ശാകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്
- (A) പുരുഗുപ്തന്‍
- (B) ചന്ദ്രഗുപ്തന്‍ II
- (C) ചന്ദ്രഗുപ്തന്‍ I
- (D) സമുദ്രഗുപ്തന്‍
8."ഏക പൗരത്വം" എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്?
- (A) അമേരിക്ക
- (B) റഷ്യ
- (C) ബിട്ടന്‍
- (D) ചൈന
9. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ്
- (A) ഓമനക്കുഞ്ഞമ്മ
- (B) കൊര്‍ണേലിയ സിറാബ്ജി
- (C) കെ.കെ.ഉഷ
- (D) ഫാത്തിമാ ബീവി
10.ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനി സ്ഥിതി ചെയ്യുന്ന രാജ്യം
- (A) ഇന്ത്യ
- (B) സ്‌പെയിന്‍
- (C) ജപ്പാന്‍
- (D) റഷ്യ
PREVIOUS PSC MOCK EXAM NEXT PSC MOCK EXAM
No comments:
Post a Comment