Tuesday, 30 July 2013

LDC EXAM Basic General Knowledge Questions And Answers

LDC EXAM Basic General Knowledge Questions And Answers

1. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം ?
  • A. ചമ്പാരന്‍
  • B. അഹമ്മദാബാദ്
  • C. റൌലറ്റ്
  • D. ഖേദ
show answer <== click Here


2. ഒരു യുദ്ധത്തിലും തോറ്റിട്ടില്ലാത്ത പല്ലവ രാജാവ്‌ ?
  • A. മഹേന്ദ്ര വര്‍മന്‍
  • B. സിംഹവിഷ്ണു
  • C. നരസിംഹവര്‍മന്‍ 1
  • D. രാജരാജന്‍
show answer <== click Here


3.ഉറുമ്പിനു എത്ര കാലുകള്‍ ഉണ്ട്?
  • (A) 4
  • (B) 6
  • (C) 8
  • (D) 10
show answer <== click Here


4.അക്ബര്‍ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏതു പേരില്‍ അറിയപ്പെട്ടു?(ld-clerk- Pathanamthitta-2011)

A. ജസിയ
B. സാപ് തി
C. മന്‍സബ്ദാരി
D. ഹെല്‍സാ
show answer <== click Here


5.അരവിന്ദ് ഘോഷ് രചിച്ച പുസ്തകം ഏത്? (ld-clerk- Pathanamthitta-2011)

A. എമിലി
B. മദര്‍ ഇന്ത്യ
C. ലൈഫ് ഡിവൈന്‍
D. ഇന്ത്യ സ്വാതന്ത്ര്യത്തിനു ശേഷം
show answer <== click Here


6.ആഫ്രിക്കന്‍ രാജ്യമായ ലിബിയയുടെ നാണയം? (ld-clerk- Pathanamthitta-2011)

A. ദിര്‍ഹം
B. ദിനാര്‍
C. രുപ്പിയ
D. ക്യാറ്റ്
show answer <== click Here


7.ക്യാബിനറ്റ് മിഷന്‍ ഇന്ത്യ സന്ദര്‍ശിച്ച വര്‍ഷം? (ld-clerk- Pathanamthitta-2011)

A. 1946
B. 1947
C. 1930
D. 1950
show answer <== click Here


8.സില്‍വര്‍ റെവല്യുഷന്‍ എന്തുമായി ബനധപ്പെട്ടതാണ്? (ld-clerk- Pathanamthitta-2011)

A. പാല്‍
B. മത്സ്യം
C. മുട്ട
D. കാര്‍ഷികോല്പന്നം

show answer <== click Here


9.BMW കാര്‍ നിര്‍മിക്കുന്ന രാജ്യം ഏത്? (ld-clerk- Pathanamthitta-2011)


A. ജര്‍മ്മനി
B. ജപ്പാന്‍
C. സ്വിറ്റ്സര്‍ലന്‍ഡ്
D. യു. എസ്. എ
show answer <== click Here


10.ലോകകപ്പ് ഫുട്ബോളില്‍ സ്പെയിനിന്റെ വിജയ ഗോള്‍ നേടിയ താരം?
(ld-clerk- Pathanamthitta-2011)
A. റൌള്‍
B. ആന്ദ്രെ ഇനിയാസ് റ്റ
C. ടോറസ്
D. ഡേവിഡ് വിയ
show answer <== click Here

previous psc mock exam                                                                                              next psc mock exam

No comments:

Post a Comment