LDC EXAM Basic General Knowledge Questions And Answers
- (A) ഗോവ
- (B) അന്തമാന്‍
- (C) ചന്ദ്രനഗര്‍
- (D) ദാമന്‍
2. കേരളത്തില്‍ കടല്‍ത്തീരമില്ലാത്ത ഏക കോര്പ്പറേഷന്
- (A) കൊല്ലം
- (B) കൊച്ചി
- (C) എറണാകുളം
- (D) തൃശൂര്‍
3.അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?
- (A) 5 വര്‍ഷം
- (B) 7 വര്‍ഷം
- (C) 9 വര്‍ഷം
- (D) 4 വര്‍ഷം
4.വിജയനഗര സാമ്രാജ്യസ്ഥാപനത്തില്‍ ഹരിഹരബൂക്കര്‍ സഹോദരന്മാര്ക്ക് പ്രചോദനം നല്കിയ സന്യാസി?
- (A) തെന്നാലിരാമന്‍
- (B) സ്വാമി പിഷാരടി
- (C) മാധവാചാര്യന്
- (D) മാധവ വിദ്യാരണ്യന്‍
5.കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടിയായ ആനമുടി ഏത് താലൂക്കില്‍ സ്ഥിതി ചെയ്യുന്നു?
- (A) പീരുമേട്
- (B) നിലമ്പൂര്‍
- (C) ദേവികുളം
- (D) മൂന്നാര്‍
6.രങ്കസ്വാമി കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
- (A) ക്രിക്കറ്റ്
- (B) ഫുട്ബാള്‍
- (C) പോളോ
- (D) ഹോക്കി
7.'റാവല്‍പിണ്ടി എക്സ്പ്രസ്' എന്ന പേരിലറിയപ്പെടുന്ന ക്രിക്കറ്റ് താരം:
- (A) ഷോയ്ബ് മാലിക്
- (B) ഷോയ്ബ് അക്തര്‍
- (C) മിയാന്‍ദാദ്
- (D) ഇന്‍സമാം ഉള് ഹഖ്
8.ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി :
- (A) യാങ്സി
- (B) സിന്ധു
- (C) ഗംഗ
- (D) ബ്രഹ്മപുത്ര
9.സുല്‍ത്താന്‍ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയമേത് ?
- (A) നിഷ്ക
- (B) ഘര്‍ഷപാണ
- (C) തങ്ക
- (D) ശതമാന
10. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി
- (A) വല്ലഭായി പട്ടേല്‍
- (B) വിത്തല്‍ഭായി പട്ടേല്‍
- (C) അബ്ദുല്‍കലാം ആസാദ്
- (D) റ്റി. റ്റി. കൃഷ്ണമാചാരി
previous psc mock exam NEXT PSC MOCK EXAM
No comments:
Post a Comment