PSC QUESTION AND ANSWER IN MALAYALAM
ഇന്ത്യയെക്കൂടാതെ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്ന രാജ്യം
റിപ്പബ്ലിക് ഓഫ് കോംഗെ(1960 ആഗസ്റ്റ് 15)
മൗറീഷ്യസിന്റെ രാഷ്ട്രപിതാവായി അറിയപ്പെടുന്ന ഇന്ത്യന്‍ വംശജന്‍
ശിവുസാഗര്‍ രാംഗൂലം
1991-ല്‍ എത്യോപ്യയില്‍ നിന്നും സ്വാതന്ത്ര്യം നേടിയ രാജ്യം
എറിത്രിയ
ഏതു രാജ്യത്തിന്റെ നിയന്ത്രണത്തില്‍ നിന്നാണ് കിഴക്കന്‍ തിമൂര്‍ സ്വാതന്ത്ര്യം നേടിയത്
ഇന്‍ഡൊനേഷ്യ
1991-ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടിയ മ്യാന്‍മാറിലെ സ്വാതന്ത്ര്യ സമരസേനാനി
ആങ്‌സാന്‍ സൂചി
PSC MOCK EXAM

No comments:
Post a Comment