Friday, 23 August 2013

current affair 2013

ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് ലഡാക്കിലിറങ്ങി



ന്യൂഡ‌ല്‍ഹി, ലോകത്തെ ഏറ്റവും ഉയരത്തിലുള്ള വ്യോമത്താവളമായ അടുത്തിടെ ചൈനയുമായി അതിര്‍ത്തി പ്രശ്നമുണ്ടായ കിഴക്കന്‍ ലഡാക്കില്‍ ദൗലത്ത് ബേഗ് ഓള്‍ഡിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം   പറന്നിറങ്ങി.
ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറ്റം പതിവാക്കിയ ചൈനയ്ക്ക് ഇത് ശക്തമായ സന്ദേശമാകുമെന്നാണ് പ്രതിരോധകേന്ദ്രങ്ങള്‍ കരുതുന്നത്.
നിയന്ത്രണരേഖയ്ക്ക് സമീപം ദൗലത്ബെഗ് ഓള്‍ഡി സ്ട്രിപ്പിലാണ് സി​- 130 ജെ വിമാനം ഇന്ത്യ ലാന്‍ഡു ചെയ്യിച്ചത്. ഇരുപത് ടണ്‍ വരെ ഭാരം വഹിക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് ഇവ.

No comments:

Post a Comment