വിവിധ
സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് അഥവാ ഓഫീസ്
അറ്റന്‍ഡന്റ് തസ്തികയിലേക്ക് ജനുവരി 1 മുതല്‍ അപേക്ഷ സ്വീകരിക്കും.
യോഗ്യത: മലയാളത്തിലോ തമിഴിലോ കന്നടയിലോ
എഴുതാനും വായിക്കാനുമുള്ള കഴിവാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. പ്രായം:
ശ്രദ്ധിക്കാന്‍ :
അവസാന തീയതി: 2014 ഫെബ്രുവരി 5 ശമ്പളം: 8500 - 13210 രൂപ
No comments:
Post a Comment