Thursday 6 December 2012

Indus Valley Civilization



സിന്ധു നദീതട സംസ്കാരം (BC 3000 - BC 1500)

മോഹന്‍ ജദാരോ, ഹാരപ്പാ   എന്നീ സ്ഥലങ്ങള്‍ ഇപ്പോള്‍ എവിടെയാണ് ?
ഉത്തരം - പാകിസ്ഥാന്‍

ഏറ്റവും വലിയ സിന്ധു നദീതട സംസ്കാര കേന്ദ്രം
ഉത്തരം - ഹാരപ്പാ

സിന്ധു നദീതട സംസ്കാരത്തിന്‍റെ പ്രധാന പ്രത്യേകത എന്തായിരുന്നു ?
ഉത്തരം - ആസൂത്രിത നഗരങ്ങള്‍

മോഹന്‍ ജദാരോ ഇപ്പോള്‍ എവിടെയാണ് ?
ഉത്തരം- പാകിസ്താനിലെ സിന്ഥ്‌  പ്രവിശ്യയില്‍

No comments:

Post a Comment