Friday 26 July 2013

INSAT 3 D

ഇന്‍സാറ്റ് 3 ഡി വിജയകരമായി വിക്ഷേപിച്ചു 

ബാംഗ്ലൂര്‍ : ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കോറുവില്‍നിന്ന്ണ് ഉപഗ്രഹം വിക്ഷേപിച്ചത്.
പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ സഹായിക്കുന്ന കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണ് ഇന്‍സാറ്റ് 3 ഡി. വാര്‍ത്താവിനിമയ ഉപഗ്രഹമായ അല്‍ഫാസാറ്റും ഇന്‍സാറ്റ് 3 ഡിക്കൊപ്പം ഏരിയന്‍ 5 റോക്കറ്റ്  വിക്ഷേപിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഏറ്റവും വലിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് അല്‍ഫാസാറ്റ്.ഉപഗ്രഹം ഏഴുവര്‍ഷം പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്ന്  ഐ എസ് ആര്‍ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍  പറഞ്ഞു

No comments:

Post a Comment