LDC EXAM Basic General Knowledge Questions And Answers
- (A) 1971
- (B) 1975
- (C) 1977
- (D) 1972
2. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ്
- (A) ഓമനക്കുഞ്ഞമ്മ
- (B) കൊര്‍ണേലിയ സിറാബ്ജി
- (C) കെ.കെ.ഉഷ
- (D) ഫാത്തിമാ ബീവി
3.തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ് :
- (A) കേരള വര്‍മ്മ മഹാരാജാവ്
- (B) ശക്തന്‍ തമ്പുരാന്‍
- (C) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
- (D) സ്വാതി തിരുനാള്‍
4.കോണ്‍ഗ്രസിലെ മിതവാദ വിഭാഗത്തിന്റെ നേതാവ് ?
- (A) ഗോഖലെ
- (B) തിലക്
- (C) ദാദാഭായി നവറോജി
- (D) എം. ജി. റാനഡെ
5.ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് എന്ന്?
- (A) 1939
- (B) 1916
- (C) 1627
- (D) 1924
6.വിറ്റാമിന്‍ ബി-1 ന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമേതാണ്?
- (A) റിക്കറ്റ്‌സ്
- (B) സ്‌കര്‍വി
- (C) ബെറി ബെറി
- (D) നിശാന്ധത്വം
7.രണ്ട് വേലിയേറ്റങ്ങള്‍ക്കിടയിലെ സമയദൈര്‍ഘ്യം?
- (A) 12 മണിക്കൂര്‍ 25 മിനിറ്റ്
- (B) 8 മണിക്കൂര്‍
- (C) 9 മണിക്കൂര്‍
- (D) 10 മണിക്കൂര്‍
8.ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?
- (A) നിശാന്ത്
- (B) സരസ്
- (C) ലക്ഷ്യ
- (D) എല്‍.സി.എ.
9.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു
- (A) രബീന്ദ്രനാഥ ടാഗോര്‍
- (B) സുഭാഷ്ചന്ദ്രബോസ്
- (C) ഗോപാലകൃഷ്ണഗോഖലെ
- (D) ദാദാഭായ് നവറോജി
10. "നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ് ?
- (A) എയ്ഡ്‌സ്
- (B) പാര്‍ക്കിന്‍സണ്‍
- (C) സാര്‍സ്
- (D) ഹെപ്പറ്റൈറ്റിസ്
previous psc mock exam next psc mock exam
No comments:
Post a Comment