Wednesday, 21 August 2013

ഈജിപ്തില്‍ ബ്രദര്‍ഹുഡ് ഉന്നതനേതാവ് അറസ്റ്റില്‍

സംഘര്‍ഷം തുടരുന്ന ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഉന്നതനേതാവ് മുഹമ്മദ് ബാദിയെ ഇടക്കാല ഭരണകൂടം അറസ്റ്റുചെയ്തു. വടക്കന്‍ കയ്‌റോയിലെ ഒളിയിടത്തില്‍നിന്നാണ് 70-കാരനായ ബാദിയെ അറസ്റ്റുചെയ്തത്. 

No comments:

Post a Comment